IndiaLatest

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ യുവതാരത്തിന് പിഴ

“Manju”

ലോക്ഡൗണ്‍ മാനദണ്ഡങ്ങള്‍ ലംഘിച്ച കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ യുവതാരം രാഹുല്‍ ത്രിപാഠിക്ക് പിഴ. മഹാരാഷ്ട്ര താരമായ ത്രിപാഠിയ്ക്ക് 500 രൂപയാണ് പൂനെ പൊലീസ് പിഴയിട്ടത്. പൂനെയിലെ കൊന്ധ്വയില്‍ മാസ്ക് അണിയാതെ കാര്‍ ഓടിച്ചതിനായിരുന്നു ശിക്ഷ. പൂനെയില്‍ കടുത്ത ലോക്ക്ഡൗണ്‍ മാനദണ്ഡങ്ങളാണ് നിലനില്‍ക്കുന്നത്.

Related Articles

Back to top button