InternationalKeralaLatest

കോ​വി​ഡ് മ​ര​ണ നി​ര​ക്കി​ല്‍ വ​ര്‍​ധ​ന

“Manju”

സിന്ധുമോൾ. ആർ

വാഷിംഗ്ടണ്‍ ഡിസി: ലോ​ക​ത്ത് കോ​വി​ഡ് ബാ​ധി​ത​രാ​യി മ​ര​ണ​മ​ട​ഞ്ഞ​വ​രു​ടെ എ​ണ്ണ​ത്തി​ല്‍ വ​ര്‍​ധ​ന. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 8,752 പേ​രാ​ണ് മ​ര​ണ​മ​ട​ഞ്ഞ​ത്. ഇ​തോ​ടെ ആ​ഗോ​ള​വ്യാ​പ​ക​മാ​യി കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 1,317,343 ആ​യി ഉ​യ​ര്‍​ന്നു. 572,676 പേ​ര്‍​ക്ക് പു​തി​യ​താ​യി വൈ​റ​സ് ബാ​ധി​ച്ച​തോ​ടെ ലോ​ക​ത്ത് ഇ​തു​വ​രെ കോ​വി​ഡ് ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം 54,309,503 ആ​യി ഉ​യ​ര്‍​ന്നു.

37,856,024 പേ​ര്‍ ഇ​തു​വ​രെ രോ​ഗ​മു​ക്തി നേ​ടി. 15,136,136 പേ​രാ​ണ് നി​ല​വി​ല്‍ രോ​ഗം ബാ​ധി​ച്ച്‌ ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​തി​ല്‍ 98,126 പേ​രു​ടെ നി​ല അ​തീ​വ ഗു​രു​ത​ര​മാ​ണ്. അ​മേ​രി​ക്ക, ഇ​ന്ത്യ, ബ്ര​സീ​ല്‍, ഫ്രാ​ന്‍​സ്, റ​ഷ്യ, സ്പെ​യി​ന്‍, ബ്രി​ട്ട​ന്‍, അ​ര്‍​ജ​ന്റീന, കൊ​ളം​ബി​യ, ഇ​റ്റ​ലി എ​ന്നീ രാ​ജ്യ​ങ്ങ​ളാ​ണ് കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ല്‍ മു​ന്നി​ലു​ള്ള​ത്.

Related Articles

Back to top button