മൈസൂർ : ശാന്തിഗിരി ആശ്രമം മൈസൂർ ബ്രാഞ്ചിനോടനുബന്ധിച്ച് റസിഡൻസ് ബ്ലോക്ക് രാവിലെ 9.30 ന് ആദരണീയ സ്വാമി ജയദീപ്തൻ ജ്ഞാനതപസ്വി തിരി തെളിയിച്ചു. പ്രത്യേക പ്രാർത്ഥനയും നടന്നു. ശാന്തിഗിരി ആശ്രമം മൈസൂർ ബ്രാഞ്ചിന്റെ പ്രാർത്ഥനാലയ വർക്കുകൾ പുരോഗമിക്കുകയാണ്. ആദ്യഘട്ടമെന്ന നിലയിലാണ് റെസിഡന്‍സ് ബ്ലോക്ക് നിര്‍മ്മിച്ചത്. പൂര്‍ണ്ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു ചടങ്ങുകള്‍ നടന്നത്.
Related Articles
എസ്എസ്എല്‍സി ഐടി പ്രാക്ടിക്കല്‍ പരീക്ഷ നടത്തണമെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍
April 26, 2021 2:35 PM
Check Also
Close
-
ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവന നൽകിMay 15, 2020 8:54 PM