KeralaLatest

ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവന നൽകി

“Manju”

 

എസ്. സേതുനാഥ്‌ മലയാലപ്പുഴ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മെഡിക്കൽ കോളേജ് എംപ്ലോയീസ് ക്രഡിറ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റി ലി നം ടി 721 ഉം ജീവനക്കാരും ചേർന്ന് 328000 രൂപ നൽകി. സംഘം പ്രസിഡന്റ് രമേഷ് ചന്ദ്രൻ നായർ സഹകരണ ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന് തുക കൈമാറി. ബോർഡ് അംഗങ്ങളായ വി ബൈജുകുമാർ, ഡോ ആനന്ദ് ആർ കൃഷ്ണ, സെക്രട്ടറി ഗോപകുമാർ എന്നിവർ പങ്കെടുത്തു

Related Articles

Back to top button