KeralaLatest

മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് ദി​വ​സം 200 രൂ​പ സാ​മ്പ​ത്തി​ക​സ​ഹാ​യം ന​ല്‍​കും- മ​ന്ത്രി സ​ജി ചെ​റി​യാ​ന്‍

“Manju”

തി​രു​വ​ന​ന്ത​പു​രം: സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികള്‍ക്ക് ദുരിതകാലത്തെ നേരിടാന്‍ ധനസഹായ പദ്ധതിയുമായി ഫിഷറീസ് വകുപ്പ്. കാ​ല​വ​ര്‍​ഷ​ക്കാ​ല​ത്ത് ക​ട​ലി​ല്‍ പോ​കാ​നാ​കാ​ത്ത​വ​ര്‍​ക്ക് ദി​വ​സം 200 രൂ​പ സാ​മ്പത്തി​ക​സ​ഹാ​യം ന​ല്‍​കു​മെ​ന്നാണ് ഫി​ഷ​റീ​സ് മ​ന്ത്രി സ​ജി ചെ​റി​യാ​ന്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

ഇതു കൂടാതെ എ​ല്ലാ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍​ക്കും ദു​രിത​കാ​ല​ത്ത് പ്ര​ത്യേ​കം ഭ​ക്ഷ്യ​കി​റ്റ് ല​ഭ്യ​മാ​ക്കു​മെ​ന്നും മന്ത്രി അറിയിച്ചു. ക​ട​ല്‍​ആ​ക്ര​മ​ണം രൂ​ക്ഷ​മാ​കാ​ന്‍ സാ​ധ്യ​ത​യു​ള്ള 57 കി​ലോ​മീ​റ്റ​റി​ല്‍ സം​ര​ക്ഷ​ണ​ഭി​ത്തി ഉ​ട​ന്‍ തീ​ര്‍​ക്കു​മെ​ന്നും ഫി​ഷ​റീ​സ് മ​ന്ത്രി പ​റ​ഞ്ഞു. തീ​ര​ദേ​ശ എം​എ​ല്‍​എമാ​രു​ടെ അ​വ​ലോ​ക​ന യോ​ഗ​ത്തി​ല്‍ തീ​ര​ദേ​ശ ​സം​ര​ക്ഷ​ണ​ത്തി​ന് സ​മ​ഗ്ര​പ​ദ്ധ​തി​യാ​ണ് ആ​സൂ​ത്ര​ണം ചെ​യ്ത​ത്.

Related Articles

Back to top button