KeralaLatest

:: ശാന്തിഗിരി ടുഡെ ::

“Manju”

ശാന്തിഗിരി ടുഡെ (1101-2024 ) വ്യാഴാഴ്ച ശാന്തിഗിരി ആശ്രമത്തിൽ നടക്കുന്ന പ്രധാന പരിപാടികൾ

ഇന്ന് വ്യാഴം :

  • ആശ്രമ പരിസരത്തുള്ള സോണുകളില്‍ ഗുരുവിന്റെ വാഹനം ഇന്ന് സന്ദർശനം ഉണ്ടായിരിക്കില്ലെന്ന് ജനറല്‍ അഡ്മിനിസ്ട്രേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചു.
  • ശാന്തിഗിരി ആശ്രമത്തിന്റെ വിവിധ ഏരിയകളില്‍ യൂണിറ്റടിസ്ഥാനത്തില്‍ ഇന്ന് വ്യാഴാഴ്ച പ്രാര്‍ത്ഥന നടക്കുന്നു വൈകിട്ട് 6.25 ന്

യാമപ്രാര്‍ത്ഥന

ശാന്തിഗിരി വിശ്വസാംസ്കാരിക നവോത്ഥാനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ പോത്തന്‍കോട് ശാന്തിഗിരി ആശ്രമത്തില്‍ നടന്നുവരുന്ന യാമപ്രാര്‍ത്ഥനയില്‍ ഇന്ന് ശാന്തിഗിരി ആശ്രമം, കണ്ണൂര്‍ ഏരിയയിലെ ഭക്തരായിരിക്കും പങ്കെടുക്കുക.

ശാന്തിഗിരി വെല്‍നസില്‍ ഇന്ന് : രാവിലെ9മണിമുതൽ5മണിവരെ

  • . വന്ദന പി. മെഡിക്കല്‍ ഓഫീസര്‍ (സിദ്ധ) ശാന്തിഗിരി വെല്‍നസ്. ഫോണ്‍ : 97447 20556

  • ഡോ അഖില ജെ.എസ്., ഡെപ്യൂട്ടി മെഡിക്കല്‍ ഓഫീസര്‍ (സിദ്ധ) ശാന്തിഗിരി വെല്‍നസ്. ഫോണ്‍ : 99951 58182

Related Articles

Back to top button