KeralaLatest

ഷെല്ലാക്രമണത്തില്‍ നഴ്സ് കൊല്ലപ്പെട്ടിട്ടും നേതാക്കള്‍ക്ക് മൗനം; കെ.സുരേന്ദ്രന്‍

“Manju”

തിരുവനന്തപുരം : ഇസ്രയേലില്‍ ഹമാസിന്റെ ഷെല്ലാക്രമണത്തില്‍ മലയാളി യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും എതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ഹമാസ് തീവ്രവാദികള്‍ തങ്ങളുടെ സഖ്യകക്ഷി ആയതുകൊണ്ടാണോ ഷെല്ലാക്രമണത്തില്‍ ഒരു മലയാളി കൊല്ലപ്പെട്ടിട്ടും നേതാക്കള്‍ ഒരു അനുശോചന വാക്കുപോലും പറയാത്തതെന്നു സുരേന്ദ്രന്‍ ചോദിച്ചു.

Related Articles

Back to top button