KeralaLatest

മാഹി സ്വദേശി ക്കെതിരെ കേസെടുത്തു

“Manju”

ഹർഷദ്ലാൽ തലശ്ശേരി

മുഖ്യമന്ത്രി പിണറായി വിജയനെയും,ഭരണപരിഷ്ക്കാര കമ്മീഷൻ വി എസ് അച്യുതാനന്ദൻ, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ തുടങ്ങിയവരെ ഫെയ്സ്ബുക്കിൽ മുഖങ്ങൾ മോർഫ് ചെയ്യ്ത് അപമാനിച്ചതിന് ഡിവൈഎഫ്ഐ ന്യൂമാഹി മേഖലാ സെക്രട്ടറി നൽകിയ പരാതിയിൽ ആണ് കേസേടുത്തത്..

മാഹി മുണ്ടോക്ക് സ്വദേശിയും മയ്യഴിയിലെ കോൺഗ്രസ് സൈബർ പോരാളിയും,മാഹി മണ്ഡലം സോഷ്യൽ മീഡിയ ഐടി കോർഡിനേറ്ററും കൂടിയായ മുഹമ്മദ് മുബാഷിനെതിരെയാണ് ന്യൂമാഹി പോലീസ് കേസെടുത്തത്..

 

Related Articles

Back to top button