IndiaLatest

എയര്‍ഫോഴ്സ് അഡ്മിഷന്‍ ടെസ്റ്റിന് അപേക്ഷിക്കാം

“Manju”

എയര്‍ഫോഴ്സ് കോമണ്‍ അഡ്മിഷന്‍ ടെസ്റ്റിന് അപേക്ഷിക്കാം. ഒപ്പം വ്യോമസേനയിലെ എന്‍.സി.സി. സ്പെഷ്യല്‍ എന്‍ട്രിക്കും മീറ്റിയറോളജി എന്‍ട്രിക്കും അപേക്ഷിക്കാം. ആകെ 334 ഒഴിവ്. പെര്‍മനന്റ് കമ്മിഷനുള്ള കമ്പൈന്‍ഡ് ഡിഫെന്‍സ് സര്‍വീസസ് എക്‌സാമിനേഷന്‍ (സി.ഡി.എസ്.ഇ.) ഒഴിവുകളില്‍ പത്തു ശതമാനവും ഷോര്‍ട്ട് സര്‍വീസ് കമ്മിഷനുള്ള അഫ്കാറ്റ് ഒഴിവുകളില്‍ പത്തുശതമാനവും എന്‍.സി.സി. സ്‌പെഷ്യല്‍ എന്‍ട്രിയാണ്. പരിശീലനം 2022 ജൂലായില്‍ ഹൈദരാബാദിലെ എയര്‍ ഫോഴ്സ് അക്കാദമിയില്‍ തുടങ്ങും. 25 വയസ്സില്‍ താഴെയുള്ളവര്‍ കോഴ്സ് തുടങ്ങുമ്പോള്‍ നിര്‍ബന്ധമായും അവിവാഹിതരായിരിക്കണം.

Related Articles

Back to top button