KeralaLatest

പൊതുമരാമത്ത് ഭൂമിയിലെ മുഴുവന്‍ കൈയേറ്റങ്ങളും ഒഴിപ്പിപ്പിക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

“Manju”

ഫറോക്ക്: പൊതുമരാമത്ത് വകുപ്പ് ഭൂമിയിലെ മുഴുവന്‍ കൈയേറ്റങ്ങളും ഉടന്‍ ഒഴിപ്പിക്കുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് വ്യക്തമാക്കി. നല്ലളം ഡീസല്‍ പ്ലാന്റിനു സമീപത്ത് ദേശീയ പാതയോരത്ത് വര്‍ഷങ്ങള്‍ക്കു മുമ്പ് പോലീസ് പിടിച്ചെടുത്ത മണല്‍ലോറികളും മറ്റും നീക്കം ചെയ്യുന്നത് വീക്ഷിക്കാനെത്തിയതായിരുന്നു മന്ത്രി .

സംസ്ഥാനത്തെ പൊതുമരാമത്തു വകുപ്പിന്റെ മുഴുവന്‍ ഭൂമിയിലെയും കൈയേറ്റങ്ങള്‍ കണ്ടെത്തി ഈ മാസം ഇരുപതിനകം തന്നെ റിപ്പോര്‍ട്ട് നല്‍കാനും മന്ത്രി ഉദ്യാഗസ്ഥമേധാവികളോട് ആവശ്യപ്പെടുകയും ചെയ്തു

Related Articles

Back to top button