KeralaLatestThrissur

കൊടുങ്ങല്ലൂർ നഗരസഭയിൽ പുതിയതായി നിർമ്മിച്ച നാലുകണ്ടം റോഡ് ഗതാഗതത്തിന് തുറന്നു കൊടുത്തു

“Manju”

ബിന്ദു ലാല്‍ തൃശ്ശൂര്‍

കൊടുങ്ങല്ലൂർ നഗരസഭയിൽ പുതിയതായി നിർമ്മിച്ച നാലുകണ്ടം റോഡ് ഗതാഗതത്തിന് തുറന്നു കൊടുത്തു. ഏറെക്കാലമായി റോഡിന് സ്ഥലം വിട്ടു തരുന്നതിൽ തർക്കം നിലനിന്നിരുന്നു. തർക്കങ്ങളെല്ലാം പരിഹരിച്ച് റോഡ് നിർമ്മാണത്തിന് 6,20,000 രൂപ നഗരസഭ അനുവദിച്ചതോടെ ജനങ്ങളുടെ ഏറെക്കാലത്തെ യാത്രാദുരിതത്തിന് അറുതിയായി. പുതിയ കോൺക്രീറ്റ് റോഡ് നഗരസഭ ചെയർമാൻ കെ ആർ ജൈത്രൻ ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ സി കെ രാമനാഥൻ അദ്ധ്യക്ഷത വഹിച്ചു.

Related Articles

Back to top button