KeralaLatest

ശാന്തിഗിരി ആദ്ധ്യാത്മിക മാസിക ഫെബ്രുവരി പതിപ്പ് വായിക്കാം

“Manju”

 

പോത്തൻകോട് : ശാന്തിഗിരി ആദ്ധ്യാത്മിക മാസിക ഫെബ്രുവരി പതിപ്പ് ഓൺലൈൻസ് വായിക്കാം. ഈ വർഷം പൂജിതപീഠം സമർപ്പണങ്ങളുടെ ആഘോഷത്തിന് മുന്നോടിയായി ആശ്രമം ഗുരുസ്ഥാനീയ അഭിവന്ദ്യ ശിഷ്യപൂജിത പരമ്പരയോട് നടത്തിയ പ്രഭാഷണം, ശാന്തിഗിരി ആശ്രമം ചെന്നൈ ബ്രാഞ്ച് സിൽവർ ജൂബിലി ആഘോഷങ്ങൾ, ജനനി കല്പന ജ്ഞാന തപസ്വിനിയുടെ ലേഘനം എന്നിവയും സ്ഥിരം പംക്തികളും ഉൾപ്പെട്ടതാണ് ഈ മാസത്തെ മാസിക. ശാന്തിഗിരി പബ്ലിക്കേഷൻസിന്റെ എല്ലാ പ്രസിദ്ധീകരണങ്ങളും ഇപ്പോൾ ഓൺലൈനിൽ ലഭ്യമാണ്. മുൻവർഷങ്ങളിലെ പതിപ്പുകൾ വായിക്കാനാഗ്രഹിക്കുന്നവർക്ക് അതിനുള്ള സൗകര്യവും ഉണ്ട്.

മാസിക വരിക്കാരാകുന്നതിനും ഓൺലൈനിൽ വായിക്കുന്നതിനും താഴെ പറയുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

Read Santhigiri Adyathmika Masika February 2024 Issue FREE Preview link (Pdf Version Flip Read – Browser View)
https://www.santhigiripublications.com/magazines/preview/e1c4cf725b95364b3c6904533eb9ea80/

SUBSCRIBE MAGAZINE OR PURCHASE SINGLE ISSUE TO READ FULL ISSUE – 48 PAGES
https://www.santhigiriashram.org/publications/single.php?mid=142

Register your Free Account & Purchase Single Copy of All Language Books, Archives & Magazines Online.
Also Subscribe Magazines Online for 3 Months/6 Months/1 Year Plans.
Register : https://www.santhigiriashram.org/publications/registration.php

Santhigiri Publications,
Dept of Communications,
Santhigiri Ashram.
Website : https://www.santhigiriashram.org/publication

Related Articles

Back to top button