KeralaLatest

കോ​വി​ഡി​നെ നേ​രി​ടാ​ന്‍ ടാ​ക്സി​ക​ള്‍ സ​ജ്ജം

“Manju”

ശ്രീജ.എസ്

 

പ​ട്ടാ​മ്പി : കോ​വി​ഡ്‌ 19നെ ​നേ​രി​ടാ​ന്‍ ടാ​ക്സി​ക​ള്‍ ഒ​രു​ക്കം തു​ട​ങ്ങി. പൊ​തു​ഗ​താ​ഗ​തം തു​ട​ങ്ങി​യെ​ങ്കി​ലും ആ​ളു​ക​ള്‍ ഭ​യം​മൂ​ലം ടാ​ക്സി​ക​ള്‍ ഉ​പ​യോ​ഗി​ക്കാ​ന്‍ മ​ടി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പ​ട്ടാമ്പി മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ് പു​തി​യ നി​ര്‍​ദേ​ശം ടാ​ക്സി ഉ​ട​മ​സ്ഥ​ര്‍​ക്ക് മു​ന്നി​ല്‍ വെ​ച്ച​ത്. താ​ലൂ​ക്കി​ല്‍ തൃ​ത്താ​ല ഏ​രി​യ​യി​ല്‍ ആ​ദ്യ​പ​ടി​യാ​യി മൂ​ന്ന്​ വാ​ഹ​ന​ങ്ങ​ള്‍ എ​യ​ര്‍​പോ​ര്‍​ട്ട് ടാ​ക്സി​ക​ള്‍ പോ​ലെ ഡ്രൈ​വ​റു​ടെ ഏ​രി​യ കാ​ണാ​ന്‍ ക​ഴി​യു​ന്ന ത​ര​ത്തി​ലു​ള്ള മ​റ​ക​ള്‍ സ്ഥാ​പി​ച്ച്‌ വേ​ര്‍​തി​രി​ച്ചു. ഡ്രൈ​വ​ര്‍​ക്കും യാ​ത്ര​ക്കാ​ര്‍​ക്കും സു​ര​ക്ഷി​ത​മാ​യി യാ​ത്ര ചെ​യ്യാ​ന്‍ ക​ഴി​യു​ന്ന വി​ധ​ത്തി​ലാ​ണ് സം​വി​ധാ​നം

Related Articles

Back to top button