KeralaLatest

നിശു കുമാറും ജീക്സണും പ്ലേ ഓഫില്‍ ടീമിനൊപ്പം

“Manju”

പരിക്ക് കാരണം കേരള ബ്ലാസ്റ്റേഴ്സിനൊപ്പം കഴിഞ്ഞ മത്സരങ്ങളില്‍ ഇല്ലാതിരുന്ന ലെഫ്റ്റ് ബാക്ക് നിശു കുമാറും മധ്യനിര താരം ജീക്സണും നാളത്തെ മത്സരവും നഷ്ടമാകും.ഇരുവരും പരിക്കിനോട് പോരാടുകയാണ് എന്ന് പരിശീലകന്‍ ഇവാന്‍ പറഞ്ഞു. നിശു കുമാര്‍ ഇന്ന് ടീമിനൊപ്പം ചേര്‍ന്നിട്ടുണ്ട് ജീക്സണ്‍ എന്നാല്‍ ഇനിയും പരിശീലനം ആരംഭിച്ചിട്ടില്ല എന്ന് ഇവാന്‍ പറയുന്നു. ഇരുവരും പ്ലേ ഓഫിന്‍ ടീമിന് ഒപ്പം ചേരുമെന്ന് ഇവാന്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.

Related Articles

Back to top button