കണ്ണൂര്‍: തന്റെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടെന്ന പരാതിയുമായി ജെആര്‍പി സംസ്ഥാന ട്രഷറര്‍ പ്രസീത അഴീക്കോട് രംഗത്ത്. ഇന്നലെ രാത്രിയോടെയാണ് തന്റെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതെന്ന് പ്രസീത പറയുന്നു. സംഭവത്തില്‍ പൊലീസിന് പ്രസീത പരാതി നല്‍കിയിട്ടുണ്ട്.
Related Articles
കോവിഡ് വാക്സിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ ഇന്ത്യ മുന്‍പന്തിയില്‍ : പ്രധാനമന്ത്രി
October 20, 2020 2:37 PM
Check Also
Close
-
പ്രണാബ് മുഖര്‍ജിയുടെ സംസ്കാരം കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഇന്ന് ഉച്ചയ്ക്ക് നടക്കും.September 1, 2020 8:54 AM