![](https://i0.wp.com/santhigirinews.org/wp-content/uploads/2021/06/14-10.jpg?resize=780%2C470&ssl=1)
ദില്ലി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തിന് മുന്നറിയിപ്പുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം.കോവിഡ് നിയന്ത്രണങ്ങളിലെ ഇളവുകളില്‍ ജാഗ്രത പാലിക്കണം. ജില്ലാതലത്തിലും വാര്‍ഡ് തലത്തിലും പ്രത്യേക നിരീക്ഷണ സംവിധാനം ഒരുക്കണമെന്നും ടി.പി.ആര് കൂടിയ ജില്ലകളില്‍ ജാഗ്രത പുലര്‍ത്തണമെന്നും ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ് ചീഫ് സെക്രട്ടറിക്കയച്ച കത്തില്‍ അറിയിച്ചു.