KeralaLatest

സിദ്ധ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

“Manju”

സിദ്ധ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ 2020 – 21 വർഷത്തേക്കുള്ള പുതിയ സംസ്ഥാന, ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുത്തു. സൗത്ത്, സെൻട്രൽ, നോർത്ത് സോണുകളായി തിരിച്ച് നടത്തിയ ഓൺലൈൻ വെബിനാറിലൂടെയാണ് ഭാരവാഹികളെ തിരഞ്ഞെടുത്തത്.

പുതിയ ഭാരവാഹികൾ :

സംസ്ഥാന പ്രസിഡന്‍റ്
ഡോ. അഭിൽ മോഹൻ
ജന: സെക്രട്ടറി
ഡോ.രാഹുൽ വി.എ.
സംസ്ഥാന ട്രഷറർ
ഡോ. നിതിൻ വിനോദ്
വൈസ് പ്രസിഡന്‍റ് ( സൗത്ത് സോൺ)
ഡോ.അജയ് ഘോഷ്
വൈസ് പ്രസിഡന്റ്( നോർത്ത് സോൺ)
ഡോ. നിധിൻ ഇ.
ജോയിന്‍റ് സെക്രട്ടറി
1. ഡോ. അൻസാരി എ.
2. ഡോ. സുബിൻ എസ് ദാസ്
3. ഡോ. അഖിൽ സുഭാഷ്
ജോയിന്റ് ട്രഷറർ
ഡോ. സിൻസോ ഫ്രാൻസിസ്
മറ്റു സംസ്ഥാന ഭാരവാഹികൾ :
ഡോ. ജോസ് ഷിഫിൻ
ഡോ. ബ്രഹ്മദത്തൻ യു.
ഡോ. ജയപ്രിയ
ഡോ. അഞ്ജന കെ. രാജു
പ്രത്യേക ക്ഷണിതാക്കൾ:
ഡോ. തുഷാര കെ.വി.
ഡോ. രോഹിണി വിനോദ്
ഓഫീസ് സെക്രട്ടറി
സുബിത്ത് എസ്. ദാസ്

ജില്ലാ ഭാരവാഹികൾ

തിരുവനന്തപുരം
പ്രസിഡന്‍റ് :
ഡോ. ജലറാണി ജെ.
സെക്രട്ടറി :
ഡോ. സ്മിത എ.
ട്രഷറർ :
ഡോ.സുബിൻ എസ്. ദാസ്

കൊല്ലം
പ്രസിഡന്‍റ് :
ഡോ. അനുപ്രിയ എ.
സെക്രട്ടറി :
ഡോ. പ്രണവ് ജി. ദാസ്
ട്രഷറർ :
ഡോ. വിഞ്ചു വി.

ആലപ്പുഴ
പ്രസിഡന്‍റ് :
ഡോ. ജനപ്രിയ ആർ.കെ.
സെക്രട്ടറി :
ഡോ. ഈസ അബു
ട്രഷറർ :
ഡോ. രോഹിണി വിനോദ്

പത്തനംതിട്ട
പ്രസിഡന്‍റ് :
ഡോ. രാജകുമാരി ഹെലൻ കൃഷ്ണ
സെക്രട്ടറി :
ഡോ. വന്ദന മോഹൻ
ട്രഷറർ :
ഡോ. നീതു പ്രസാദ്

ഇടുക്കി
പ്രസിഡന്‍റ് :
ഡോ. ജയ പ്രിയ
സെക്രട്ടറി :
ഡോ. അഭിജിത്ത് പി. ഷിബു
ട്രഷറർ :
ഡോ. അനുപമ ബി.

കോട്ടയം
പ്രസിഡന്‍റ് :
ഡോ. അജയ് ഘോഷ്
സെക്രട്ടറി :
ഡോ. ജിത്തു പ്രകാശ്
ട്രഷറർ :
ഡോ. അഖിൽ സുഭാഷ്

എറണാകുളം
പ്രസിഡന്‍റ് :
ഡോ. രാഹുലൻ
സെക്രട്ടറി :
ഡോ. ജോസ് ഷിഫിൻ
ട്രഷറർ :
ഡോ. അഞ്ജന കെ. രാജു

ത്രശ്ശൂർ
പ്രസിഡന്‍റ് :
ഡോ. ദീപ ജോൺ
സെക്രട്ടറി :
ഡോ. സിൻസോ ഫ്രാൻസിസ്
ട്രഷറർ :
ഡോ. അഖിലേശൻ

മലപ്പുറം
പ്രസിഡന്‍റ് :
ഡോ. മനു ഇ. എം.
സെക്രട്ടറി :
ഡോ. സുശാന്ത് എം.എസ്.
ട്രഷറർ :
ഡോ. നൗഷീന

പാലക്കാട്
പ്രസിഡന്‍റ് :
ഡോ. രാഗുൽ കെ രാജൻ
സെക്രട്ടറി :
ഡോ.സീത ദേവി
ട്രഷറർ :
ഡോ. വിഷ്ണു പ്രിയ

വയനാട്
പ്രസിഡന്‍റ് :
ഡോ. രാഗേഷ് ഇടച്ചേരി
സെക്രട്ടറി :
ഡോ. രഞ്ജു തിലകൻ
ട്രഷറർ :
ഡോ. ഉത്തര ശിവറാം

കോഴിക്കോട്
പ്രസിഡന്‍റ് :
ഡോ. വിപിന സുശാന്ത്
സെക്രട്ടറി :
ഡോ. ഗോപിക തുയത്ത്
ട്രഷറർ :
ഡോ. ശ്രീഫൽ വി.പി.

കണ്ണൂർ
പ്രസിഡന്‍റ് :
ഡോ. ഷിജി പി.
സെക്രട്ടറി :
ഡോ. നിതിൻ വിനോദ്
ട്രഷറർ :
ഡോ. ഇഷ ഇബ്രാഹിം

കാസർകോട്
പ്രസിഡന്‍റ് :
ഡോ. നിധിൻ ഇ.
സെക്രട്ടറി :
ഡോ. ആദർശ് എം.പി.
ട്രഷറർ :
ഡോ. ശ്രീഷ്ണ ശ്രീനിവാസ്

Related Articles

Back to top button