Thiruvananthapuram

മുദാക്കൽ ഗ്രാമപഞ്ചായത്തിൽ ഹരിതസമൃദ്ധി; ഫലവൃക്ഷതൈ വിതരണത്തിനു തുടക്കമായി

“Manju”

മുദാക്കൽ ഗ്രാമപഞ്ചായത്തിൽ ഹരിതസമൃദ്ധി യുടെ ഭാഗമായി തൊഴിലുറപ്പു പദ്ധതിയിലൂടെ നട്ടു പരിപാലിച്ച ഫലവൃക്ഷതൈ വിതരണത്തിനു തുടക്കമായി. വികസനസ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ അനിതരാജൻ ബാബുവിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ വിജയകുമാരി ആർ എസ്. ഫലവൃക്ഷത്തൈ വിതരണ ഉത്‌ഘാടനം നിർവ്വഹിച്ചു. 4500തെങ്ങിൻ തൈകൾ, 2000മാവിൻ തൈകൾ 2000പ്ലാവിൻ തൈകൾ എന്നിയാണ് വിതരണം ചെയ്യുന്നത്

Related Articles

Back to top button