KeralaLatest

കുഞ്ഞ് മുഹമ്മദിന് സഹായം അഭ്യര്‍ത്ഥിച്ച്‌ സിനിമ താരങ്ങളും

“Manju”

കണ്ണൂര്‍ : ഒരു അപൂര്‍വ രോഗം ബാധിച്ച്‌ ചികിത്സയില്‍ കഴിയുന്ന അഫ്രക്കും സഹോദരന്‍ മുഹമ്മദിനും സഹായവുമായി നിരവധി പേരാണ് രം​ഗത്തെത്തിയത്. മുഹമ്മദിന്റെ ചികിത്സക്ക് 18 കോടി രൂപയാണ് ആവശ്യം. വാര്‍ത്ത പുറം ലോകം അറിഞ്ഞതോടെ ഇവര്‍ക്ക് വിവിധ കോണുകളില്‍ നിന്ന് ഇവര്‍ക്ക് സാഹയങ്ങളുടെ പ്രവാഹമായിരുന്നു.

ഇപ്പോഴിതാ മുഹമ്മദിനെ സഹായിക്കണമെന്ന അഭ്യര്‍ത്ഥനയുമായി സിനിമാ താരങ്ങളും രം​ഗത്തെത്തിയിരിക്കുകയാണ്. സണ്ണി വെയിന്‍, ദുല്‍ഖര്‍,ഗിന്നസ് പക്രു,ആസിഫലി തുടങ്ങി അനവധി താരങ്ങള്‍ മുഹമ്മദിന് വേണ്ടി സമൂഹമാധ്യമത്തിലൂടെ അഭ്യര്‍ത്ഥന ഇപ്പോള്‍ നടത്തിയിരിക്കുകയാണ്.

Related Articles

Back to top button