KeralaLatest

ദിവംഗതനായി

“Manju”

ആലുവ : എഫ്. . സി.റ്റി. മുന്‍ ഉദ്യോഗസഥനും ശാന്തിഗിരി ആശ്രമം ഗുരുഭക്തനുമായിരുന്ന അഴകേശന്‍ (വൃന്ദാവനം, കോമ്പാറ ജംഗ്ഷന്‍, NAD ആലുവ) നിര്യാതനായി. 80 വയസ്സായിരുന്നു. കോവിഡ് ബാധിതനായി ചികിത്സയിലിരിക്കെ തിങ്കളാഴ്ച രാത്രി 10 മണിക്കായിരുന്നു അന്ത്യം. ഭാര്യ പ്രഭ അഴകേശന്‍, മക്കള്‍ പ്യാര്‍കുമാര്‍ അഴകേശന്‍, പ്യാര്‍ ലാല്‍ അഴകേശന്‍കരുനാഗപ്പള്ളി സ്വദേശിയാണ്.  സംസ്കാരം കോവിഡ് പ്രോട്ടോക്കാള്‍ പാലിച്ച് നടക്കുന്നതാണ്.

Related Articles

Back to top button