InternationalLatest

കൊവിഡ്: മുന്‍നിരയില്‍ പ്രവര്‍ത്തിച്ചവര്‍ക്ക്‌ പാരിതോഷികം

“Manju”

കുവൈറ്റ് : കോവിഡിനെതിരായ പോരാട്ടത്തില്‍ മുന്‍നിരയില്‍ പ്രവര്‍ത്തിച്ചതിന് പാരിതോഷികത്തിന് അര്‍ഹരായ ജീവനക്കാരുടെ പട്ടിക 16 വകുപ്പുകളില്‍ നിന്നും, അധികൃതരില്‍ നിന്നും ധനമന്ത്രാലയത്തിന് ലഭിച്ചതായി കുവൈറ്റ് സിവില്‍ സര്‍വീസ് കമ്മീഷന്‍ അറിയിച്ചു.
പാരിതോഷികത്തിനായി നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട പേരുകള്‍ ഉള്‍പ്പെടെ വിവിധ വകുപ്പുകള്‍ കൈമാറിയ പട്ടികകള്‍ പരിശോധിക്കുമെന്നും കമ്മീഷന്‍ വ്യക്തമാക്കി.

Related Articles

Back to top button