IndiaLatest

‘റെസ്റ്റോറന്റ് ഓണ്‍ വീല്‍സ്’ നാല് റെയില്‍വേ സ്റ്റേഷനുകളില്‍ക്കൂടി ആരംഭിക്കും

“Manju”

മുംബൈ: തങ്ങളുടെ നിയന്ത്രണത്തിലുള്ള നാല് റെയില്‍വേ സ്റ്റേഷനുകളില്‍ കൂടി ‘റെസ്റ്റോറന്‍റ് ഓണ്‍ വീല്‍സ്’ ആരംഭിക്കാന്‍ സെന്‍ട്രല്‍ റെയില്‍വേ തീരുമാനിച്ചു. ആക്കുര്‍ഡി, ചിഞ്ച്വാട്, മീറജ്, ബാരാമതി റെയില്‍വേ സ്റ്റേഷനുകളിലായിരിക്കും ഇത്.

നേരത്തെ ഛത്രപതി ശിവജി മഹാരാജ് ടെര്‍മിനസ്, നാഗ്പൂര്‍ റെയില്‍വേ സ്റ്റേഷന്‍ എന്നിവിടങ്ങളിലും ‘റെസ്റ്റോറന്റ് ഓണ്‍ വീല്‍സ്’ ആരംഭിച്ചിരുന്നു. ഇതിന്റെ വിജയത്തിനുശേഷം, ഇത് മറ്റ് റെയില്‍വേ സ്റ്റേഷനുകളിലേക്കും വ്യാപിപ്പിക്കാന്‍ റെയില്‍വേ തീരുമാനിച്ചു. ടിക്കറ്റ് ഇതര വരുമാനം കണ്ടെത്തുകയാണ് ഇതിലൂടെ റെയില്‍വേ ലക്ഷ്യമിടുന്നത്.

Related Articles

Back to top button