KeralaLatestThiruvananthapuram

28 തസ്തികകളിലേക്ക് പി എസ് സി വിജ്ഞാപനം വരുന്നു

“Manju”

തിരുവനന്തപുരം: പി എസ് സി 28 തസ്തികകളിലേക്ക് വിജ്ഞാപനമിറക്കാന്‍ തീരുമാനിച്ചു. കേരള അഡ്മിനിസ്‌ട്രേറ്റീവ് സെര്‍വീസിലേക്കുള്ള ഇന്റര്‍വ്യൂ സെപ്റ്റംബര്‍ 1 മുതല്‍ 30 വരെ നടത്താനും പി എസ് സി യോഗത്തില്‍ തീരുമാനമായി.

വിജ്ഞാപനമിറക്കുന്ന തസ്തികകള്‍:

ജനറല്‍, സംസ്ഥാനതലം: ആരോഗ്യ വകുപ്പില്‍ ഡെന്റല്‍ ഹൈജീനിസ്റ്റ് ഗ്രേഡ് 2, സ്റ്റാഫ് നഴ്‌സ് ഗ്രേഡ് 2, മെഡികല്‍ വിദ്യാഭ്യാസ വകുപ്പില്‍ അസി.പ്രഫസര്‍ ഇന്‍ നിയോനറ്റോളജി, സയന്റിഫിക് അസിസ്റ്റന്റ് ( ഫിസിയോതെറപി ), മില്‍മയില്‍ ഡെപ്യൂടി എന്‍ജിനീയര്‍ (സിവില്‍) പാര്‍ട് 1 ജനറല്‍ കാറ്റഗറി, പാര്‍ട് 2 സൊസൈറ്റി കാറ്റഗറി, ഡെപ്യൂടി എന്‍ജിനീയര്‍ (മെക്കാനികല്‍) പാര്‍ട് 1 ജനറല്‍ കാറ്റഗറി, പാര്‍ട് 2 സൊസൈറ്റി കാറ്റഗറി, ഡെപ്യൂടി എന്‍ജിനീയര്‍ (ഇലക്‌ട്രികല്‍) പാര്‍ട് 1 ജനറല്‍ കാറ്റഗറി, പാര്‍ട് 2 സൊസൈറ്റി കാറ്റഗറി, പോള്‍ട്രി ഡവലപ്‌മെന്റ് കോര്‍പറേഷനില്‍ മാര്‍കെറ്റിങ് സൂപെര്‍വൈസര്‍, കേരള അഗ്രോ മെഷിനറിയില്‍ വര്‍ക് അസിസ്റ്റന്റ്.

ജനറല്‍, ജില്ലാതലം: കോഴിക്കോട് ജില്ലയില്‍ ആരോഗ്യ വകുപ്പില്‍ മോടോര്‍ മെകാനിക്.

എന്‍സിഎ സംസ്ഥാനതലം: അസി.പ്രഫസര്‍ ഇന്‍ ഫാര്‍മക്കോളജി (വിശ്വകര്‍മ), അസി.പ്രഫസര്‍ ഇന്‍ ഫൊറന്‍സിക് മെഡിസിന്‍ (മുസ്ലിം), മെഡികല്‍ വിദ്യാഭ്യാസ വകുപ്പില്‍ അസി.പ്രഫസര്‍ ഇന്‍ ഫാര്‍മകോളജി (പട്ടികജാതി), അസി.പ്രഫസര്‍ ഇന്‍ പഞ്ചകര്‍മ (പട്ടികജാതി), അസി.പ്രഫസര്‍ ഇന്‍ റേഡിയോ ഡയഗ്‌നോസിസ് (ഈഴവ/ തീയ /ബില്ലവ), അസി.പ്രഫസര്‍ ഇന്‍ കാര്‍ഡിയോളജി (വിശ്വകര്‍മ, പട്ടികജാതി), അസി.പ്രഫസര്‍ ഇന്‍ പീഡിയാട്രിക് സര്‍ജറി (ഈഴവ/ബില്ലവ/തീയ, ഹിന്ദു നാടാര്‍), കേരള മിനറല്‍സ് ആന്‍ഡ് മെറ്റല്‍സില്‍ മേറ്റ് (മൈന്‍സ്പട്ടികജാതി), അസി.പ്രഫസര്‍ ഇന്‍ ഫൊറന്‍സിക് മെഡിസിന്‍ (ഹിന്ദു നാടാര്‍, വിശ്വകര്‍മ), അസി. പ്രഫസര്‍ ഇന്‍ അനസ്തീസിയോളജി (മുസ്ലിം), അസി.പ്രഫസര്‍ ഇന്‍ ഫിസിയോളജി (ഈഴവ, വിശ്വകര്‍മ, പട്ടികവര്‍ഗം), അസി.പ്രഫസര്‍ ഇന്‍ ഫിസിയോളജി (പട്ടികജാതി), അസി.പ്രഫസര്‍ ഇന്‍ ന്യൂറോളജി (മുസ്ലിം, ധീവര), .

എന്‍സിഎ ജില്ലാതലം: എറണാകുളം ജില്ലയില്‍ എന്‍സിസി/സൈനികക്ഷേമ വകുപ്പില്‍ ഡ്രൈവര്‍ ഗ്രേഡ് 2 (എച് ഡി വി പട്ടികജാതി വിമുക്തഭടന്‍മാര്‍). തിരുവനന്തപുരം ജില്ലയില്‍ ഹോമിയോപതി വകുപ്പില്‍ നഴ്‌സ് ഗ്രേഡ് 2 ( മുസ്ലിം).

Related Articles

Back to top button