LatestThiruvananthapuram

കിഡ്സ്‌ കരാട്ടെ ലീഗില്‍ വെങ്കല മെഡൽ നേടി നജ ഫാത്തിമ.

“Manju”

പോത്തൻകോട് : തിരുവനന്തപുരം ജിമ്മി ജോർജ് സ്റ്റേഡിയത്തിൽ നടന്ന സംസ്ഥാന തല ഓപ്പൺ സബ് ജൂനിയർ കരാട്ടെ മത്സരത്തിൽ സംസ്ഥാനത്തിൽ ആദ്യമായി നടന്ന മത്സരത്തില്‍ കിഡ്സ്‌ കരാട്ടെ ലീഗ് (kata) വെങ്കല മെഡൽ നേടി നജ ഫാത്തിമ. മാധ്യമ പ്രവര്‍ത്തകനായ സജാദ് ഷിഹാന ദമ്പതികളുടെ മകൾ ആണ്. നിസാമിയ പബ്ലിക് സ്കൂൾ 4-ാം ക്ലാസ് വിദ്യാർഥിനിയാണ്.

Related Articles

Back to top button