KeralaLatest

വന്‍ കഞ്ചാവ് വേട്ട എക്സൈസ് സംഘം പിടികൂടി

“Manju”

മലപ്പുറം തിരൂരില്‍ വന്‍ കഞ്ചാവ് വേട്ട. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ തിരൂര്‍ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബി സുമേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയതിനെ തുടര്‍ന്നാണ് കഞ്ചാവ് കിട്ടിയത്.ആളൊഴിഞ്ഞപറമ്പില്‍ വില്പനയ്ക്കായി ഒളിപ്പിച്ചു സൂക്ഷിച്ച എട്ടരക്കിലോ കഞ്ചാവാണ് എക്സൈസ് സംഘം പിടികൂടിയത്. വിപണയില്‍ ഏകദേശം ഇതിന് രണ്ട് ലക്ഷത്തോളം രൂപ വിലവരുമെന്ന് എക്‌സൈസ് വ്യക്തമാക്കി.

Related Articles

Back to top button