നീലഗിരിയിലെ കുടിവെള്ളം ഇനി ഗ്ലാസ് കുപ്പികളിലായിരിക്കും. ജില്ലയെ പ്ലാസ്റ്റിക് മുക്തമാക്കുന്നതിന്റെ ഭാഗമായാണ് പ്ലാസ്റ്റിക് കുടിവെള്ള കുപ്പികൾ നീക്കം ചെയ്യുന്നത്. പ്ലാസ്റ്റിക് മാലിന്യങ്ങൾ പരിസ്ഥിതിക്ക് ഭീഷണിയാണ്. ഇതോടെ ജില്ലയിലുടനീളം പ്ലാസ്റ്റിക്കിന്റെ ഉപയോഗം ജില്ലാ ഭരണകൂടം നിരോധിച്ചു.
Related Articles
Check Also
Close
-
ട്രംപിന്റെ വാര്‍ത്താ സമ്മേളനത്തിനിടെ വൈറ്റ്ഹൗസിന് പുറത്ത് വെടിവയ്പ്August 11, 2020 9:36 AM