IndiaLatest

ഷൂട്ടിംഗ് ലോകകപ്പ്, രാഹി സര്‍നോബത്തിന് സ്വര്‍ണം

“Manju”

ന്യൂഡല്‍ഹി: ഐ.എസ്.എസ്.എഫ് ഷൂട്ടിംഗ് ലോകകപ്പില്‍ ഇന്ത്യന്‍ വനിതാ താരം രാഹി സര്‍നോബത്ത് 25 മീറ്റര്‍ പിസ്റ്റള്‍ ഇനത്തില്‍ സ്വര്‍ണം നേടി. ഫ്രാന്‍സിന്റെ മത്തീഡ് ലമോലെയെയാണ് രാഹി പിന്നിലാക്കിയത്. ടോക്കിയോ ഒളിമ്ബിക്സിന് യോഗ്യത നേടിയിട്ടുള്ള രാഹിക്ക് ആത്മവിശ്വാസമേകുന്ന നേട്ടമാണിത്. അതേ സമയം ഈയിനത്തില്‍ മത്സരിച്ച ഇന്ത്യന്‍ യുവതാരം മനു ഭാക്കര്‍ ഏഴാമതായത് ചെറിയ നിരാശ സമ്മാനിച്ചിരിക്കുകയാണ് ക്രൊയേഷളയിലാണ് മത്സരം നടന്നത്.

Related Articles

Back to top button