IndiaLatest

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കില്ലെന്നാവര്‍ത്തിച്ച്‌ പ്രധാനമന്ത്രി

“Manju”

സിന്ധുമോൾ. ആർ

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിയ്ക്കില്ലെന്ന് ആവര്‍ത്തിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി. സര്‍ക്കാര്‍ കാര്‍ഷിക മേഖലയില്‍ ആറ് വര്‍ഷക്കാലം സ്വീകരിച്ച നടപടികളാണ് ഇപ്പോഴത്തെ പുരോഗതിയ്ക്ക് കാരണം എന്നും കൂടുതല്‍ പരിഷ്ക്കരണ നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.

കര്‍ഷകര്‍ക്കും കര്‍ഷിക മേഖലയ്ക്കുമായി ആറ് വര്‍ഷക്കാലം തന്റെ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ ഇതിനകം ഫലം കണ്ട് തുടങ്ങിയിരിയ്ക്കുന്നു. ഇന്ത്യയുടെ ധാന്യ സംഭരണികള്‍ ഇപ്പോള്‍ നിറഞ്ഞ് കവിയുകയാണെന്നും കൂടാതെ എപിഎംസി മണ്ടികളുടെ കാര്യം സൂചിപ്പിച്ച പ്രധാനമന്ത്രി 3 കാര്‍ഷിക നിയമങ്ങളും പിന്‍ വലിയ്ക്കുന്നത് ആലോചനയില്‍ ഇല്ലെന്നും സൂചിപ്പിച്ചു

Related Articles

Back to top button