KeralaLatest

ആലപ്പുഴ ജില്ലയില്‍ ഇന്ന് 1591 പേര്‍ക്ക് കൊവിഡ്

“Manju”

ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ ഇന്ന് 1591 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.18.11 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 2794 പേര്‍ ജില്ലയില്‍ ഇന്ന് രോഗമുക്തരായി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍1580 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് കൊവിഡ് ബാധിച്ചത്. 11 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ജില്ലയില്‍ ഇതുവരെ ആകെ 1,46,161 പേര്‍ രോഗമുക്തരായി. 19,994 പേര്‍ ചികില്‍സയിലുണ്ട്. 417 പേരാണ് രോഗം ബാധിച്ച്‌ കൊവിഡ് ആശുപത്രികളില്‍ ചികില്‍സയിലുള്ളത്.2156 പേര്‍ സിഎഫ്‌എല്‍ടിസികലില്‍ ചികില്‍സയിലുണ്ട്.15552 പേരാണ് വീടുകളില്‍ ഐസൊലേഷനിലുണ്ട്.303 പേര്‍ ആശുപത്രി നിരീക്ഷണത്തിലാണ്.

Related Articles

Back to top button