Latest

എ​ച്ച്‌.​ഡി ദേ​വ​ഗൗ​ഡ​യ്ക്കും ഭാ​ര്യ​യ്ക്കും കോ​വി​ഡ്

“Manju”

ബം​ഗ​ളൂ​രു: മു​ന്‍​ പ്ര​ധാ​ന​മ​ന്ത്രി എ​ച്ച്‌.​ഡി ദേ​വ​ഗൗ​ഡ​യ്ക്കും ഭാ​ര്യ ചെ​ന്ന​മ്മ​യ്ക്കും കോ​വി​ഡ് പോസിറ്റിവ് സ്ഥി​രീ​ക​രി​ച്ചു. ദേ​വ​ഗൗ​ഡ ത​ന്നെ​യാ​ണ് ഇ​ക്കാ​ര്യം ട്വി​റ്റ​റി​ലൂ​ടെ അ​റി​യി​ച്ച​ത്. താ​നും ഭാ​ര്യ​യും കു​ടും​ബ​വും വീ​ട്ടി​ല്‍ നീ​രി​ക്ഷ​ണ​ത്തി​ലാ​ണെ​ന്നും അ​ദ്ദേ​ഹം ട്വീറ്റ് ചെയ്തു. അതെ സമയം ക​ഴി​ഞ്ഞ ദി​വ​സങ്ങളില്‍ കു​ടും​ബ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ​ര്‍ കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്നും പ​രി​ഭ്രാ​ന്ത​രാ​വേ​ണ്ട​തി​ല്ലെ​ന്നും ദേ​വ​ഗൗ​ഡ ട്വി​റ്റ് ചെ​യ്തു.

Related Articles

Back to top button