KeralaLatest

സംസ്ഥാനത്ത് ഇന്ന് 14,539 പേര്‍ക്ക് കോവിഡ്

“Manju”

തിരുവനന്തപുരം∙ സംസ്ഥാനത്ത് ചൊവ്വാഴ്ച 14,539 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി അറിയിച്ചു. 24 മണിക്കൂറിനിടെ 1,39,049 പരിശോധനകൾ നടത്തി. 124 പേരുടെ മരണം സ്ഥിരീകരിച്ചു.

Related Articles

Back to top button