ബാംഗ്ലൂരിൽ കുടുങ്ങി കിടന്ന വിദ്യാർത്ഥികളുമായി കേരളത്തിലേക്ക് വന്ന ബസ് തമിഴ്നാട്ടിലെ കരൂരിൽ വെച്ചാണ് അപകടത്തിൽ പെട്ടത്. ടാങ്കർ ലോറി ഇട റോഡിൽ നിന്ന് ഹൈവയിലേയ്ക്ക് പ്രവേശിക്കുമ്പോൾ ബസുമായി കൂട്ടി ഇടിയ്ക്കുകയായിരുന്നു. ബസിൽ ഉണ്ടായിരുന്നവർ ബാംഗ്ലൂർ നേഴ്സിംഗ്, ഐ.ടി വിദ്യാർത്ഥികളാണ്. അപകടത്തിൽപെട്ട മൂന്ന് വിദ്യാർത്ഥികളുടെ നില ഗുരുതരമാണ്. വിദ്യാർത്ഥികളിൽ കൂടുതൽ പേരും ഇടുക്കി, കോട്ടയം സ്വദേശികൾ ആണന്നാണ് വിവരം.കോവിഡ് – 19 തുമായി ബദ്ധപ്പട്ട് ഇന്നത്തെ തീയതിയിൽ പാസ് ലഭിച്ച് വന്നവർ ആയിരുന്നു.
Related Articles
മന്ത്രി എ.സി മൊയ്തീന്റെ ഓഫിസിലെ എട്ട് പേര്‍ക്ക് കൊവിഡ്: മന്ത്രി നിരീക്ഷണത്തില്‍
August 26, 2020 3:48 PM
Check Also
Close
-
ജൂണ്‍ ഒന്ന് മുതല്‍ ട്രെയിന്‍ സര്‍വ്വീസ് ആരംഭിക്കരുതെന്ന് അഞ്ച് സംസ്ഥാനങ്ങള്‍May 28, 2020 2:06 PM