Malappuram

വിദ്യാർഥികൾക്ക് കോവിഡ്; എടപ്പാൾ പൂക്കരത്തറ സ്കൂൾ അടച്ചു

“Manju”

പി.വി.എസ്

മലപ്പുറം:സ്‌കൂളിൽ 75 കുട്ടികൾക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പൂക്കരത്തറ സ്‌കൂൾ അടച്ചു.എടപ്പാൾ, പൂക്കരത്തറ ദാറുൽ ഹിദായ സ്കൂളിലാണ് ഹൈസ്കൂൾ, ഹയർസെക്കൻഡറി വിഭാഗങ്ങളിലായി അറുനൂറോളം പേരിൽ ആരോഗ്യ വിഭാഗം നടത്തിയ ആർ.ടി.പി.സി.ആർ. പരിശോധനയിലാണ് ഫലം പുറത്തു വന്ന 379 പേരിൽ 75 കുട്ടികൾക്ക് കോവിഡ് സ്ഥിരീകരിച്ചത്.ഇതോടെയാണ് സ്കൂൾ അടച്ചത്.കുട്ടികളുടെയും,രക്ഷിതാക്കളെയും സമ്പർക്കപ്പട്ടികയിലുള്ളവരെയും നിരീക്ഷണത്തിലാക്കാനും, പരിശോധന നടത്താനും നടപടിയുണ്ടാകുമെന്ന് അധികൃതർ അറിയിച്ചു.

Related Articles

Back to top button