Thiruvananthapuram

സംവരണ അട്ടിമറിക്കെതിരെ പ്രതിഷേധം

“Manju”

ജ്യോതിനാഥ് കെ പി

പോത്തൻകോട്: സാമ്പത്തിക സംവരണം നടപ്പാക്കാനുള്ള കേരള സർക്കാർ തീരുമാനത്തിൽ പ്രതിഷേധിച്ചും, സാമുദായിക സംവരണം അട്ടിമറിക്കാനുള്ള കേന്ദ്ര-കേരള സർക്കാരുകളുടെ നീക്കങ്ങൾക്കെതിരെ എസ്എൻഡിപി യോഗത്തിന് ആഹ്വാനമനുസരിച്ച് പോത്തൻകോട് ശാഖയിൽ നടന്ന പ്രതിഷേധം സെക്രട്ടറി എസ് രാജൻ, പ്രസിഡണ്ട് പി അപ്പുക്കുട്ടൻ എന്നിവർ നേതൃത്വം നൽകി. എസ്എൻഡിപി വനിതാവിഭാഗം പ്രസിഡണ്ട് ജയ, വൈസ് പ്രസിഡണ്ട് എസ് രാജേന്ദ്രൻ എന്നിവർ നേതൃത്വം എന്നിവർ പങ്കെടുത്തു

Related Articles

Back to top button