KeralaLatestThiruvananthapuram

വാമനപുരം നിയോജക മണ്ഡലത്തിൽ കോവിഡ് ആന്റിജൻ ടെസ്റ്റിന് സെന്ററുകൾ ആരംഭിച്ചു.

“Manju”

കൃഷ്ണകുമാർ സി

വാമനപുരം നിയോജക മണ്ഡ.ലത്തിൽ കോവിഡ് പരിശോധന സൗകര്യങൾ MLA D K മുരളി പൊതുജനങളുടെ ശ്രദ്ധക്കായി അറിയിക്കുന്നത്.

വെഞ്ഞാറമൂട്:  വാമനപുരം നിയോജക മണ്ഡലത്തിൽ കോവിഡ് ആന്റിജൻ ടെസ്റ്റിന് സെന്ററുകൾ ആരംഭിച്ചു.  വാമനപുരം ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിൽ വരുന്ന വാമനപുരം, നെല്ലനാട്, പുല്ലമ്പാറ, മാണിക്കൽ,  ഗ്രാമപഞ്ചായത്തുകളിൽ കോവിഡ് പോസിറ്റീവ് ആയവരുമായി അടുത്ത് ഇടപഴകിയവരുടെ ലിസ്റ്റ് ആരോഗ്യ വകുപ്പ് തയ്യാറാക്കിയിട്ടുണ്ട്.

നാളെ ( 23.7.2020) രാവിലെ 10 മണി മുതൽ 1 മണി വരെ വാമനപുരം കുടുബാരോഗ്യകേന്ദ്ര (FHC)ത്തിൽ ആന്റിജൻ ടെസ്റ്റ് നടത്തും. കല്ലറയിൽ 24.7.2020 ന് ആന്റിജെൻ ടെസ്റ്റ് നടത്തുവാനും തീരുമാനമായിട്ടുണ്ട്.

മാനദണ്ഡങ്ങൾ പാലിച്ച് ആരോഗ്യ പ്രവർത്തകർ കണ്ടെത്തിയവർക്ക് മാത്രമാണ് ആന്റിജെൻ ടെസ്റ്റ് നടത്തുന്നത്. List ൽ ഉൾപ്പെട്ടവർക്ക് അറിയിപ്പ് നൽകിയിട്ടുണ്ട്. മാനദണ്ഡങ്ങൾ അനുസരിച്ച്
ആരോഗ്യ പ്രവർത്തകർ കണ്ടെത്തിയവർ അല്ലാത്ത ഒരാളും ടെസ്റ്റിന് പോകേണ്ടതില്ല.
ഈ കാര്യം എല്ലാവരും ശ്രദ്ധിക്കണം

Related Articles

Check Also
Close
Back to top button