KozhikodeLatest

ദിവംഗതനായി

“Manju”

കോഴിക്കോട് : കക്കോടി കിഴക്കുംമുറി അഭിരാമത്തിൽ ആർ. ഗോപാലൻ (78 ) വാർദ്ധക്യസഹജമായ രോഗങ്ങളാൽ ദിവംഗതനായി റിട്ട. പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥനാണ്. ശാന്തിഗിരി ആയുർവേദ & സിദ്ധ വൈദ്യശാലയില്‍ സേവനം ചെയ്തിരുന്നു. ഭാര്യ: ലീല.വി.കെ , മക്കൾ : സ്വപ്ന ആർ , സജ്ന. ആർ., മരുമക്കൾ : സതീഷ്, സുനിൽ ശ്രീനിവാസ്..എസ്.

മരണാനന്തര ചടങ്ങുകൾ വൈകുന്നേരം 5.30 ന് വെസ്റ്റ് ഹിൽ ശ്മശാനത്തിൽ നടക്കും.

മകള്‍ സജ്ന സെന്‍ട്രല്‍ ഓഫീസില്‍ ശാന്തിഗിരി മുദ്രണാലയം, ഓര്‍ഗനൈസിംഗ് സെക്രട്ടറിയുടെ ഓഫീസ് എന്നിവിടങ്ങളിലും കോഴിക്കോട് ഡിപ്പോ ഓഫീസിലും സേവനം ചെയ്തിരുന്നു.

Related Articles

Back to top button