KeralaLatestThiruvananthapuram

ജോ​സ് കെ. ​മാ​ണി വ​ന്ന​ത് ഗു​ണ​മാ​യി, ബി​നോ​യ് വി​ശ്വം

“Manju”

ജോ സ് കെ. മാ ണി വ ന്ന ത് ഗു ണ മാ യി, പ ക്ഷേ...; ബി നോ യ് വി ശ്വ ത്തി ന്‍റെ പ്ര തി ക ര ണം |

തി​രു​വ​ന​ന്ത​പു​രം: കോ​ട്ട​യ​ത്തെ മി​ന്നു​ന്ന വി​ജ​യം ജോ​സ് കെ. ​മാ​ണി​യു​ടെ വി​ജ​യ​മെ​ന്ന് അ​വ​കാ​ശ​പ്പെ​ടേ​ണ്ട​തി​ല്ലെ​ന്ന് സി​പി​ഐ നേ​താ​വ് ബി​നോ​യ് വി​ശ്വം. ജോ​സ് കെ. ​മാ​ണി​യെ ഒ​പ്പം കൂ​ട്ടി​യ മു​ന്ന​ണി​തീ​രു​മാ​നം സം​ബ​ന്ധി​ച്ച ചോ​ദ്യ​ത്തോ​ടു പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കോ​ട്ട​യ​ത്തെ മി​ന്നു​ന്ന വി​ജ​യം എ​ല്‍​ഡി​എ​ഫി​ലെ ഓ​രോ ഘ​ട​ക​ക്ഷി​യു​ടെ​യും വി​ജ​യ​മാ​ണ​ത്. അ​ല്ലാ​തെ വി​ജ​യ​ത്തെ ത​രം​തി​രി​ച്ച്‌ അ​വ​കാ​ശ​പ്പെ​ടു​ന്ന​തി​നോ​ട് യോ​ജി​പ്പി​ല്ല. ഇ​തു നേ​ര​ത്തെ ത​ന്നെ മു​ന്നി​ല്‍​ക്ക​ണ്ട വി​ജ​യ​മാ​ണ്. അ​ത്ര​യ​ധി​കം ന​ല്ല കാ​ര്യ​ങ്ങ​ളാ​ണ് ജ​ന​ങ്ങ​ള്‍​ക്ക് വേ​ണ്ടി സ​ര്‍​ക്കാ​ര്‍ ചെ​യ്ത​തെ​ന്നും ബി​നോ​യ് വി​ശ്വം പ​റ​ഞ്ഞു. ജോ​സ് കെ. ​മാ​ണി വി​ഭാ​ഗം വ​ന്ന​ത് ഗു​ണം ചെ​യ്തി​ട്ടു​ണ്ട്. അ​തി​ന​പ്പു​റം അ​തി​നെ​പ്പ​റ്റി അ​മി​ത​മാ​യി കൊ​ട്ടി​ഘോ​ഷി​ക്കേ​ണ്ട കാ​ര്യ​മി​ല്ലെ​ന്നും സി​പി​ഐ നേ​താ​വ് കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Related Articles

Back to top button