IndiaLatest

ഡെ​ല്‍​റ്റ പ്ല​സ് വ​ക​ഭേ​ദം; അതിര്‍ത്തികളില്‍ പരിശോധന കര്‍ശനമാക്കി

“Manju”

കര്‍ണാടക ;കോ​വി​ഡ്​ ഡെ​ല്‍​റ്റ പ്ല​സ് വ​ക​ഭേ​ദം പടരുന്ന സാഹചര്യത്തില്‍ സം​സ്ഥാ​ന അ​തി​ര്‍​ത്തി​ക​ളി​ല്‍ പ​രി​ശോ​ധ​ന ക​ര്‍​ശ​ന​മാ​ക്കി ക​ര്‍​ണാ​ട​ക. കേ​ര​ള​ത്തി​ല്‍​നി​ന്നും മ​ഹാ​രാ​ഷ്​​​ട്ര​യി​ല്‍​നി​ന്നും ക​ര്‍​ണാ​ട​ക​യി​ലേ​ക്ക് വ​രു​ന്ന​തി​ന് ആ​ര്‍.​ടി.​പി.​സി.​ആ​ര്‍ നെ​ഗ​റ്റി​വ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് പരിശോധന കര്‍ശനമാക്കി.

വി​ട്ടു​വീ​ഴ്ച​ക​ളി​ല്ലാ​തെ മു​ഴു​വ​ന്‍ യാ​ത്ര​ക്കാ​രെ​യും പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​മാ​ക്കാ​നും ആ​ര്‍.​ടി.​പി.​സി.​ആ​ര്‍ നെ​ഗ​റ്റി​വ് സ​ര്‍ട്ടി​ഫി​ക്ക​റ്റി​ല്ലാ​തെ​യെ​ത്തു​ന്ന​വ​ര്‍ക്ക് ചെ​ക്ക്​​പോ​സ്​​റ്റു​ക​ള്‍ക്ക് സ​മീ​പ​ത്തെ ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ല്‍ കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്താ​നു​ള്ള സൗ​ക​ര്യ​വു​മാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

Related Articles

Back to top button