ന്യൂഡല്‍ഹി: ഏറ്റവും പ്രായം കുറഞ്ഞ വനിത ഇന്ത്യന്‍ താരമെന്ന റെക്കാഡ് വനിതാ ക്രിക്കറ്റര്‍ ഷെഫാലി വെര്‍മ്മയ്ക്ക് സ്വന്തം. ഇന്നലെ ഇംഗ്ലണ്ടിനെതിരായ ഏകദിനത്തില്‍ അരങ്ങേറ്റം കുറിച്ചതോടെയാണ് 17 വര്‍ഷവും 150 ദിവസവും പ്രായമുള്ള ഷെഫാലിയെത്തേടി റെക്കാഡെത്തിയത്. കഴിഞ്ഞയാഴ്ചയാണ് ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ചത്. 2019ലായിരുന്നു താരത്തിന്റെ ട്വന്റി-20 അരങ്ങേറ്റം. ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റിലും അരങ്ങേറ്റം കുറിക്കുന്ന താരമെന്ന റെക്കോഡാണ് താരം നേടിയത്.
Related Articles
ഡ്രൈവര്‍ക്ക് ഹൃദയാഘാതം; നിയന്ത്രണം വിട്ട ബസ് കാറിനിടിച്ച് 9 മരണം, 28 പേര്‍ക്ക് പരുക്ക്
December 31, 2022 3:05 PM
Check Also
Close
-
ഗൺമാന്റെ തോക്കിൽ നിന്നും അബദ്ധത്തിൽ വെടി പൊട്ടിMarch 21, 2021 6:02 PM