തിരുവനന്തപുരം : കെ.എസ്.ആര്.ടി.സിയില്‍ ശമ്പളപരിഷ്കരണം ആവശ്യപ്പെട്ട് ഭരണ-പ്രതിപക്ഷ യൂനിയനുകള്‍ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തില്‍ അനുനയ നീക്കവുമായി സര്‍ക്കാര്‍. സംഘടനകള്‍ ഉന്നയിച്ച 137 ശതമാനം ക്ഷാമബത്ത ലയിപ്പിച്ച് 23,700 രൂപയില്‍ തുടങ്ങുന്ന മാസ്റ്റര്‍ സ്കെയില്‍ അനുവദിക്കാമെന്നാണ് ധനവകുപ്പിന്റെ നിലപാട്. എന്നാല്‍, കനത്ത സാമ്പത്തിക ഭാരമാകുമെന്നതിനാല്‍ മുന്‍കാല പ്രാബല്യം അനുവദിക്കാനാകില്ലെന്നും ധനവകുപ്പ് വ്യക്തമാക്കുന്നു. 2011 ഏപ്രിലിലാണ് കെ.എസ്.ആര്.ടി.സിയില്‍ അവസാനമായി ശമ്പള പരിഷ്കരണം നടത്തിയത്.2016 ഏപ്രിലില്‍ ഇൗ പരിഷ്കരണത്തിന്റെ കാലാവധിയും അവസാനിച്ചു.
Related Articles
സ്വപ്ന സുരേഷിന് വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കിയത് പഞ്ചാബിലെ സ്ഥാപനം
January 3, 2021 2:23 PM
Check Also
Close
-
ഐപിഎല്‍ 2021; ആദ്യ തോല്‍വിക്ക് പിന്നാലെ കോഹ്ലിയ്ക്ക് പിഴApril 26, 2021 10:49 AM