IndiaLatest

ത​മി​ഴ്നാ​ട്ടി​ല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തു​റ​ക്കാൻ സർക്കാർ തീരുമാനം

“Manju”

സിന്ധുമോൾ. ആർ

ചെ​ന്നൈ: കോ​വി​ഡ് വ്യാ​പ​ന​ത്തെ തു​ട​ര്‍​ന്ന് എ​ട്ടു​മാ​സ​മാ​യി അ​ട​ഞ്ഞു കി​ട​ക്കു​ന്ന സ്കൂ​ളു​ക​ളും കോ​ള​ജു​ക​ളും തു​റ​ക്കാ​ന്‍ ത​മി​ഴ്നാ​ട്ടി​ല്‍ ന​ട​പ​ടി തു​ട​ങ്ങി. ന​വം​ബ​ര്‍ 16 മുതല്‍ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍ തു​റ​ക്കാ​നാ​ണ് സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നം. ആ​ദ്യ ഘ​ട്ട​മാ​യി ഒ​ന്‍​പ​താം ക്ലാ​സ് മു​ത​ല്‍ പ്ല​സ് ടു, ​കോ​ള​ജു​ക​ള്‍, ഗ​വേ​ഷ​ണ സ്ഥാ​പ​ന​ങ്ങ​ള്‍ മു​ത​ലാ​യ​വ തു​റ​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ അ​നു​മ​തി ന​ല്‍​കി.

പ​കു​തി സീ​റ്റു​ക​ളി​ല്‍ പ്ര​വേ​ശ​നം ന​ല്‍​കി തീ​യ​റ്റ​റു​ക​ള്‍​ക്ക് ദീ​പാ​വ​ലി റി​ലീ​സോ​ടെ തു​റ​ന്നു പ്ര​വ​ര്‍​ത്തി​ക്കാം. ന​വം​ബ​ര്‍ പ​ത്ത് മു​ത​ലാ​ണ് തീ​യ​റ്റ​റു​ക​ള്‍, അ​മ്യൂ​സ്മെ​ന്റ് പാ​ര്‍​ക്കു​ക​ള്‍, ഓ​ഡി​റ്റോ​റി​യം, മൃ​ഗ​ശാ​ല എ​ന്നി​വ​യ്ക്കു പ്ര​വ​ര്‍​ത്ത​നാ​നു​മ​തി ന​ല്‍​കി​യ​ത്. വി​വാ​ഹം, മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങു​ക​ള്‍, രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ളു​ടെ പ​രി​പാ​ടി​ക​ള്‍, മ​ത​പ​ര​മാ​യ ച​ട​ങ്ങു​ക​ള്‍ എ​ന്നി​വ​യ​ക്കു ഈ ​മാ​സം 16 മു​ത​ല്‍ നൂ​റു പേ​രെ പ​ങ്കെ​ടു​പ്പി​ക്കാം.

Related Articles

Back to top button