InternationalLatest

ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് ഏറ്റവും ചെലവ് കുറവ് കുവൈറ്റില്‍

“Manju”

കുവൈറ്റ് സിറ്റി: ലോകത്തിലെ ഏറ്റവും ചിലവ് കുറഞ്ഞ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ ലഭിക്കുന്നത് കുവൈറ്റിലെന്ന് പഠന റിപ്പോര്‍ട്ട്. ‘ടോപ്പ് ഡോളറാ’ണ് ഇതു സംബന്ധിച്ച പഠനറിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഏതൊക്കെ രാജ്യങ്ങളാണ് മൊബൈല്‍ ഡാറ്റയ്ക്ക് മികച്ച ഓഫറുകള്‍ നല്‍കുന്നത് എന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കണ്ടെത്താന്‍ ആഗോള തലത്തില്‍ ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പഠനറിപ്പോര്‍ട്ട് തയ്യാറാക്കിയത്.

Related Articles

Back to top button