KeralaLatestThiruvananthapuram

ടി ആർ അനിൽ പോത്തൻകോട് പഞ്ചായത്ത് പ്രസിഡന്റ്

“Manju”

ജ്യോതിനാഥ് കെ പി

പോത്തൻകോട് : എടത്തറ വാർഡിൽ നിന്നും വിജയിച്ച ടി ആർ അനിൽ പോത്തൻകോട് പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. പ്രസിഡന്റ് സ്ഥാനം പട്ടികജാതി വിഭാഗത്തിന് സംവരണം ചെയ്തിരുന്നു. പ്രസിഡന്റ് സ്ഥാനാർത്ഥിയായി ഡി ആർ അനിലിന് പത്ത് വോട്ടും ബിജെപിക്ക് നാല് വോട്ടും ലഭിച്ചു. കോൺഗ്രസ് തെരഞ്ഞെടുപ്പിൽ നിന്നും വിട്ടു നിന്നു. വൈസ് പ്രസിഡന്റായി ടൗൺ വാർഡിൽ നിന്നും വിജയിച്ച പി അനിതകുമാരി തെരഞ്ഞെടുക്കപ്പെട്ടു.

Related Articles

Back to top button