KeralaLatestThiruvananthapuram

നോൺ കോണ്ടാക്ട് ഇൻഫ്രാറെഡ് തെർമോ മീറ്ററുകൾ വിതരണം ചെയ്തു

“Manju”

കൃ ഷണകുമാർ സി

വെഞ്ഞാറമൂട്:ലോക ഡോക്ടേഴ്സ് ദിനത്തിൽ എം എൽ എ ഡി.കെ മുരളിയുടെ പ്രത്യേക വികസന നിധിയിൽ നിന്നും 65523 രൂപ അനുവദിച്ചു കൊണ്ട് നിയോജകമണ്ഡലത്തിലെ ആയുർവേദ ഡിസ്പെൻസറികളിൽ ഉപയോഗിക്കുന്നതിനായി പന്ത്രണ്ട് (12) നോൺ കോണ്ടാക്ട് ഇൻഫ്രാറെഡ് തെർമോ മീറ്ററുകൾ വിതരണം ചെയ്തു.

Related Articles

Back to top button