KeralaLatestThiruvananthapuram

പൊന്മുടി പുതിയ പോലീസ് സ്റ്റേഷൻ ഉദ്ഘാടനം

“Manju”

1.4 കോടി ചെലവിട്ടു പൊന്മുടി ഹിൽടോപ് സ്റ്റേഷനിൽ നിർമിച്ച പുതിയ പോലീസ് സ്റ്റേഷൻ മന്ദിരം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നാടിന് സമർപ്പിച്ചു. ചടങ്ങിൽ ഡി കെ മുരളി എം എൽ എ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് വി കെ മധു, പഞ്ചായത്ത് പ്രസിഡന്റ് പി ചിത്ര കുമാരി ബി അശോകൻ ഐ പി എസ് എന്നിവർ ആശംസകൾ അറിയിച്ചു. ഇതോടുകൂടി പൊൻമുടിയിൽ എത്തുന്ന ടൂറിസ്റ്റുകൾക്ക് കൂടുതൽ സുരക്ഷ ഉറപ്പാക്കാൻ സാധിക്കും.

Related Articles

Back to top button