KeralaLatest

മുദാക്കൽ നല്ല നാട് പുല്ലമ്പാറ വാമനപുരം പുളിമാത്ത് പഞ്ചായത്തുകൾ കൺ ഡൈൻ മെന്റ് സോണിൽ നിന്നും ഒഴിവാക്കി

“Manju”

ജ്യോതിനാഥ് കെ പി

വെഞ്ഞാറമൂട്: മുദാക്കൽ നെല്ല നാട് പുല്ലമ്പാറ വാമനപുരം പുളിമാത്ത് പഞ്ചായത്തുകളെ കണ്ട് inventor സോണുകളിൽ നിന്നും ഒഴിവാക്കിയതോടെ പഞ്ചായത്ത് ഓഫീസ് വില്ലേജ് ഓഫീസ് കൃഷിഭവൻ തുടങ്ങിയ സർക്കാർ ഓഫീസുകളുടെ പ്രവർത്തനം സാധാരണ നിലയിലായി. വെഞ്ഞാറമൂട് ഡിപ്പോയിൽ നിന്നുള്ള കെഎസ്ആർടിസി ബസ് സാധാരണപോലെ സർവീസ് നടത്തുന്നു.

Related Articles

Back to top button