InternationalLatest

ഞങ്ങള്‍ ചൈനയില്‍ സുരക്ഷിതരായി ഇരിക്കുന്നതിന് കാരണം മോദി

“Manju”

ശ്രീജ.എസ്

ചൈനയെ കൈകാര്യം ചെയ്യാന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സാധിക്കുമെന്ന് ഐ‌എ‌എന്‍‌എസ് സി വോട്ടര്‍ ഈ വര്‍ഷം പുറത്തുവിട്ട സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നു. പാകിസ്ഥാനേക്കാള്‍ വലിയ ശക്തിയായി മാറിയ ചൈന ഇപ്പോള്‍ ഇന്ത്യയെ ഭയപ്പെട്ട് തുടങ്ങിയിരിക്കുന്നു എന്ന് വേണം കരുതാന്‍.

ചൈനയില്‍ ജോലി ചെയ്യുന്ന ഇന്ത്യന്‍ യുവതിയുടെ വാക്കുകള്‍ സൂചിപ്പിക്കുന്നതും ഇതുതന്നെ. ഇന്ത്യയെ സംരക്ഷിക്കുന്നത് മോദിയും അദ്ദേഹത്തിന്റെ നേതൃത്വവുമാണ്. മോദിയെ ചൈന ഭയപ്പെട്ടു തുടങ്ങിയിരിക്കുന്നു. ചൈനയിലെ റോഡില്‍ കൂടി നടക്കാന്‍ എനിക്ക് നേരെത്തേ പേടിയായിരുന്നു.  മോദിജി വന്നതിനു ശേഷം അഭിമാനത്തോടെ നെഞ്ച് വിരിച്ച്‌ ചൈനയില്‍ എവിടെയും കറങ്ങി നടക്കാം. എന്ന് അടുത്തിടെ സോഷ്യല്‍ മീഡിയകളില്‍ വൈറലാകുന്ന വീഡിയോയില്‍ യുവതി പറയുന്നു.

ഇന്ത്യ നോട്ട് നിരോധനം നടത്തിയതില്‍ ചൈനയ്ക്ക് ഒരു പാട് നഷ്ടം ഉണ്ടായി. ലോകം തന്നെ ഞെട്ടിയ നടപടിയായിരുന്നു അത്.ഇവിടുത്തെ ആളുകള്‍ ഞങ്ങളെ കാണുമ്പോള്‍ മോദിജിയെ കുറിച്ച്‌ പറയും. മോദിയെ അവര്‍ക്കും പേടിയാണ്. ഇപ്പോള്‍ ആണ് രാജ്യത്തിനു ഒരു നേതാവ് ഉണ്ടായത്. അമിത്ഷായെ പോലുള്ള നേതാവ് ഇന്ത്യയ്ക്ക് വേണം.

Related Articles

Back to top button