International

ഇടപാടുകള്‍ക്കെതിരെ മുന്നറിയിപ്പുമായി ഒമാന്‍ സെന്‍ട്രല്‍ ബാങ്ക്

“Manju”

പി.വി.എസ്

ക്രിപ്​റ്റോ കറന്‍സി: ഇടപാടുകള്‍ക്കെതിരെ മുന്നറിയിപ്പുമായി ഒമാന്‍ സെന്‍ട്രല്‍ ബാങ്ക്​.
ഡാഗ്​ കോയിന്‍ അടക്കം ക്രിപ്​റ്റോ കറന്‍സികള്‍ ഒന്നും ഒമാനില്‍ നിയമപരമായി വിനിമയ സാധുത ഉള്ളതല്ലെന്ന്​ സെന്‍ട്രല്‍ ബാങ്ക്​ അറിയിച്ചു. ക്രിപ്​റ്റോ കറന്‍സികളോ സമാന ഉല്‍​പന്നങ്ങളോ വ്യാപാരം ചെയ്യാനും ഇടപാടുകള്‍ നടത്താനും ഒരു സ്ഥാപനത്തിനും സെന്‍ട്രല്‍ ബാങ്ക്​ അനുമതി നല്‍കിയിട്ടില്ല.

Related Articles

Back to top button