Latest

അറിയാം ചീരയുടെ ഗുണങ്ങള്‍

“Manju”

ഒരുപാട് ആരോഗ്യ ഗുണങ്ങള്‍ ഉണ്ടെങ്കിലും പലര്‍ക്കും കഴിക്കാന്‍ മടിയുള്ളതാണ് ചീര. ചീര കഴിക്കാന്‍ പലരും പറയാറുള്ളതുപോലെ തന്നെ രക്തത്തിന്റെ ഉല്‍പ്പാദനത്തിനുവേണ്ട ഘടകങ്ങള്‍ ചീരയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ആന്റിഓക്സിഡന്റുകള്‍, ബീറ്റാ കരോട്ടിന്‍, വിറ്റാമിന്‍ സി തുടങ്ങി ധാരാളം പോശകഘടകങ്ങള്‍ അടങ്ങിയതാണ് ചീര. കൊളസ്ട്രോള്‍, ദഹപ്രശ്നങ്ങള്‍, ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍, ആസ്ത്മ, കണ്ണിനുണ്ടാകുന്ന രോഗങ്ങള്‍, ശ്വാസകോശസംബന്ധമായ പ്രശ്നങ്ങള്‍ എന്നിയ്ക്കൊക്കെ ഉത്തമമാണ് ചീര. ഇന്ന് മാര്‍ക്കറ്റുകളില്‍ സുലഭമായി ചീര ലഭിക്കാരുണ്ടെങ്കിലും നമ്മുടെ വീട്ടു വളപ്പില്‍ തന്നെ കൃഷി ചെയ്തു കഴിക്കുന്നതാണ് കൂടുതല്‍ നല്ലത്.

Related Articles

Back to top button