LatestThiruvananthapuram

പോത്തൻകോട് തൊഴിലുറപ്പ് തൊഴിലാളികൾക്കു് ഇടിമിന്നലേറ്റു.

“Manju”

പോത്തൻകോട് : ഇന്നുണ്ടായ വേനല്‍ മഴയിലും മിന്നലിലും ഇടിയിലും മണലകത്ത് 9 തൊഴിലുറപ്പ് തൊഴിലാളികൾക്കും ഒരു വീട്ടമ്മയ്ക്കും മിന്നലേറ്റു. വീട്ടമ്മയെ എസ്‌യു‌ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റുള്ളവർ തോന്നയ്ക്കൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി. ഇന്നും നാളെയും മഴയും മിന്നലും തുടരുമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Related Articles

Back to top button